അരിക്കുളം കണ്ണമ്പത്ത് പരത്തിയുള്ളതിൽ മീത്തൽ നാരായണൻ നായർ അന്തരിച്ചു


മേപ്പയൂർ: അരിക്കുളം കണ്ണമ്പത്ത് പരത്തിയുള്ളതിൽ മീത്തൽ നാരായണൻ നായർ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: ശാന്ത, മക്കൾ: നിശാന്ത് (ശിവശക്തി ടയേഴ്സ് പേരാമ്പ്ര), പ്രശാന്ത് (സി.പി.ഐ.(എം) പൂഞ്ചോല നഗർ ബ്രാഞ്ചഗം, DYFI മേപ്പയൂർ സൗത്ത് മേഖല വൈ: പ്രസിഡണ്ട്)

സഹോദരങ്ങൾ: ഗോവിന്ദൻ നായർ (ഏക്കാട്ടൂർ), ദാമോദരൻ നായർ, ഭാസ്കരൻ (ഏക്കാട്ടൂർ), ലക്ഷ്മി, പരേതനായ കുഞ്ഞിരാമൻ നായർ (പശുക്കടവ്)