അരിക്കുളം കണ്ണമ്പത്ത് കറുത്തേടത്ത് മീത്തല്‍ അമ്മത് അന്തരിച്ചു



അരിക്കുളം: കണ്ണമ്പത്ത് കറുത്തേടത്ത് മീത്തല്‍ അമ്മത് അന്തരിച്ചു. 72 വയസാണ്. പാത്തുമ്മയാണ് ഭാര്യ.

മക്കള്‍: സബാന, നസീറ, സീനത്ത്, റംല, ലൈല.
മരുമക്കള്‍: അസീസ് ചെരണ്ടത്തൂര്‍, ഗഫുര്‍ കാവുംവട്ടം, ഷെഫീക്ക് എലത്തൂര്‍, ഷെഫീക്ക് കുറ്റ്യാടി, സലാം അടുക്കത്ത്.

സഹോദരങ്ങള്‍: അബുബക്കര്‍, കുഞ്ഞിമായന്‍, ബിയ്യത്തുമ്മ.