അരിക്കുളം ഏക്കാട്ടൂരിലെ വെള്ളറംങ്കോട്ട് പാത്തുമ്മ അന്തരിച്ചു


അരിക്കുളം: ഏക്കാട്ടൂരിലെ വെള്ളറംങ്കോട്ട് പാത്തുമ്മ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: കാഞ്ഞിരോട്ട് അമ്മത്.

മക്കള്‍: കെ.അഷ്‌റഫ് മാസ്റ്റര്‍ (റിട്ട: പ്രധാന അധ്യാപകന്‍, നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), വി.കെ ജലീല്‍ (അപ്പോളോ ഗോള്‍ഡ് മഞ്ചേരി), ബിവി, ജമീല, റംല.

മരുമക്കള്‍: അസ്സന്‍കൂട്ടി (വകയാട്), മൊയ്തു (അരിക്കുളം) നടുക്കണ്ടി ഉമ്മര്‍ (ഏക്കാട്ടൂര്‍). സഹോദരങ്ങള്‍:തടത്തില്‍ മറിയം, കേളോത്ത് മായന്‍കുട്ടി, കല്ലാക്കണ്ടി ഇബ്രാഹിം, പരേതരായ എടക്കണ്ടി അമ്മത് മാസ്റ്റര്‍, എന്‍. ബാവു മാസ്റ്റര്‍, വി. പി. അബ്ദുല്‍ സലാം.