കൂത്താളി പഞ്ചായത്തിൽ ഓവർസിയർ, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം
പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിൽ വിവധ തസ്തികളില്‍
നിയമനം.
ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റിന്റെ തസ്തികകളിലാണ് നിയമനം. താത്കാലിക നിയമനമാണ്.
അഭിമുഖം 25-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ.