മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തിയിൽ നിയമനം
മേപ്പയ്യൂർ: മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ള പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ ഡിസംബർ 12-ന് അഞ്ച് മണിക്കകം അപേക്ഷ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Summary: Appointment to the post of Medical Officer in Mepayyur Family Health Centre