അധ്യാപനമാണോ ഇഷ്ടം? ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ താത്ക്കാലിക അധ്യാപക നിയമനം


കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത ജനറൽ വിഭാഗത്തിൽ താൽക്കാലിക അധ്യാപകൻ്റെ ഒരൊഴിവുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം (പ്രതിമാസം പരമാവധി 22,000 രൂപ).

അഭിമുഖം ഒക്ടോബർ 13 -ന് രാവിലെ11 മണിക്ക്. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04962695445

Summary: Appointment of Temporary Teacher at Kyilandy Regional Center of Sree Shankaracharya Sanskrit University