നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം; വിശദമായി അറിയാം


നരിപ്പറ്റ: നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം. താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 28ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.