ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഓവർസിയർ നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസിയർ (പട്ടികജാതി സംവരണം), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച സെപ്റ്റംബർ രണ്ടിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോൺ: 0496 2662223.
Description: Appointment of Overseer in Chakkittapara Panchayat