കെൽട്രോണിൽ ടീച്ചർ ട്രെയിനിംഗിന് അപേക്ഷിക്കാം; വിശദമായി അറിയാം
കോഴിക്കോട്: കെൽട്രോൺ മോണ്ടിസൊറി ടീച്ചർ ട്രെയിനിംഗ് (ഒരു വർഷം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളേജ് സെന്ററിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072592412, 9072592416.
Description: Apply for Teacher Training at Keltron; Know in detail