അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: ഐഎച്ച്ആർഡിയുടെ കീഴിൽ താമരശ്ശേരി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2 മാസത്തെ കാലാവധിയാണ് കോഴ്സിന്.

കൂടുതൽ വിവരങ്ങൾക്ക് 0495–2963244 എന്ന നമ്പറിൽ ബന്ധപ്പെടുക.

Description: Applications invited for vacation courses