ജില്ലയിലെ കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് : ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 13 വരെ www.keralaagriinterns.gov.in പോർട്ടലിലൂടെയോ, കൃഷി ഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്/പ്രിൻസിപ്പൽ കൃഷി ഓഫിസ് എന്നിവിടങ്ങളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

വിവരങ്ങൾക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.

Description: Applications invited for Internship in Krishi Bhavans of the district