വളയം ഗവ. ഐടിഐയിൽ ദ്വിവത്സര ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


നാദാപുരം: വളയം ഗവ. ഐടിഐയിലെ ദ്വിവത്സര ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വർഗ വിഭാഗം പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.

കൂടിക്കാഴ്ച നാളെ രാവിലെ 10ന്. കൂടുതൽ വിവരങ്ങൾക്ക്: 0496 2461263