വി.എച്ച്.എസ്.സി അഗ്രിക്കൾച്ചറാണോ പഠിച്ചത്? പേരാമ്പ്ര ബ്ലോക്കിലെ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം; വിശദമായറിയാം


പേരാമ്പ്ര: കൃഷിവകുപ്പ് പേരാമ്പ്ര ബ്ലോക്കിലെ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്.സി. (അഗ്രി.) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ, ഓർഗാനിക് ഫാമിങ് ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം.

18-41 പ്രായപരിധിയിലുള്ളവർക്ക് 20 വരെ ഓൺലൈനായി അപേ ക്ഷിക്കാം. വെബ്‌സൈറ്റ്: http://www.keralaagriculture.

Summary: Application invited for internship at krishibhavans in Perambra Block Panchyat