ചോമ്പാല കല്ലാമലയിലെ പഴയകാല വ്യാപാരി ചാപ്പയിൽ അനന്തൻ അന്തരിച്ചു


ചോമ്പാല: കല്ലാമലയിലെ പഴയകാല വ്യാപാരി ചാപ്പയിൽ അനന്തൻ (78) അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ കമല. മക്കൾ: നിഷ, നിഷിന, നിഷാന്ത്, നിജേഷ്.

മരുമക്കൾ: ബാബു (മുതുവടത്തൂർ), വിനോദൻ (വെള്ളൂർ). സഹോദരങ്ങൾ: കാർത്യായനി, പരേതരായ കണാരൻ, കുമാരൻ, നാണി, ജാനു, ബാലൻ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി കുഞ്ഞിപ്പള്ളി, ചിറയിൽപീടിക ടൗണിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

Summary: an old time merchant of Chompala Kallamala, Chappayil Ananthan passed away