കുറ്റ്യാടി വളയന്നൂരിലെ മാപ്പിളാണ്ടി ഇല്ലത്ത്പൊയിൽ അമ്മത് അന്തരിച്ചു
കുറ്റ്യാടി: വളയന്നൂരിലെ മാപ്പിളാണ്ടി ഇല്ലത്ത്പൊയിൽ അമ്മത് അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: ആയിഷ.
മക്കൾ: ഹംസ , ജാസ്മിൻ, ഫൈസൽ, ആഷിഫ, മുഹമ്മദലി, സിദ്ദീഖ്.
മരുമക്കൾ: മുത്തലിബ് , സിറാജ് , ആയിഷ , അസ്മ , അർഷിത .
