കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു


ആയഞ്ചേരി: കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭാര്യ പരേതയായ അമ്പിളി കുന്നത്ത് പാത്തു. മക്കൾ: കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദാബി), അബ്‌ദുൽ ഗഫൂർ (ദുബൈ), അബ്ദുല്ല (കോർണർ ടു, നാദാപുരം).

മരുമക്കൾ: ഒന്തമ്മൽ അബൂബക്കർ അരൂര്, മുച്ചിലോട്ടുമ്മൽ മഹമൂദ് (അധ്യാപകൻ, എം.യു.എം ഹയർ സെക്കണ്ടറി സ്കൂൾ, വടകര, കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്), സുആദ വില്യാപ്പള്ളി, ജസീല ഏറാമല, അസ്ത കുറുമ്പയിൽ.

സഹോദരങ്ങൾ: കോട്ടോള്ളതിൽ അശ്രു മലയിൽ പാത്തു തിരുവള്ളൂർ, പരേതരായ ഇബ്രാഹീം, പോക്കർ, കദീശ്ശ, മറിയം. മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് കടമേരി ജുമാമസ്‌ജിദിൽ നടക്കും.