അഴിയൂർ മോന്താൽ മഹല്ല് കമ്മിറ്റി അംഗം കേളോത്ത് പൊയിൽ സിദ്റ അലി ഹാജി അന്തരിച്ചു


അഴിയൂർ: കേളോത്ത് പൊയിൽ സിദ്റ അലി ഹാജി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. മോന്താൽ മഹല്ല് കമ്മിറ്റി അംഗം, ഒളവിലം റഹ്മാനിയ വനിത യതീം ഖാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ദീർഘകാലം ഖത്തറിൽ പ്രവാസി വ്യവസായിയായിരുന്നു.

ഭാര്യ: സുഹറ
മക്കൾ:സൈനുൽ ആബിദ്, തമീമുൽ അൻസാരി, അഫീദ
മരുമക്കൾ:ആഷിർ, സമീറ, ഫാഹിസ

Description: sidhra ali haji passed away