ചെമ്മരത്തൂർ മീങ്കണ്ടി കോംവള്ളി ശ്രേയസിൽ എ.കെ.ജയചന്ദ്രൻ അന്തരിച്ചു
മണിയൂർ: ചെമ്മരത്തൂർ മീങ്കണ്ടി കോംവള്ളി ശ്രേയസിൽ എ.കെ.ജയചന്ദ്രൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ ശകുന്തള.
മക്കൾ: ശരത്ചന്ദ്രൻ, ഹരിപ്രിയ. മരുമക്കൾ: അലിഷ (നടുവണ്ണൂർ), കൃഷ്ണപ്രസാദ് (ചെങ്ങോട്ടുകാവ്).
സഹോദരങ്ങൾ: ശോഭന, ഉഷ, രമാദേവി. സഞ്ചയനം ചൊവ്വാഴ്ച.
Summary: AK Jayachandran Sreyas passed away at Chemmarathur Meenkandi komvalli