മൊബൈല്‍ ഫോണുകള്‍ക്ക് 500 രൂപ മുതല്‍ 12000 വരെ രൂപയുടെ ഡിസ്‌കൗണ്ട്; പേരാമ്പ്രക്കാര്‍ക്ക് ഓഫറുകളുടെ പൂരമൊരുക്കി ഡയലോഗ് ഡിജിറ്റല്‍ ഗ്യാലറി


മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, എല്‍ ഇ ഡി ടി വി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ ആലോചനയുണ്ടെങ്കിലും പണമില്ലാത്തതിനാല്‍ വാങ്ങാന്‍ സാധിക്കുന്നില്ലേ? നിങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍ പേരാമ്പ്രയില്‍ ഡയലോഗിന്റെ ഡിജിറ്റല്‍ ഗ്യാലറിയുണ്ട്. പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് എതിര്‍ വശമുള്ള ഡയലോഗ് ഷോറൂമില്‍ നിന്ന് ബലി പെരുന്നാളിന്റെ ഓഫറില്‍ നിങ്ങളുടെ ഇഷ്ട ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. സീറോ ഇന്‍വെസ്റ്റ്‌മെന്റില്‍ ഇ എം ഐ യും ലഭ്യമാണ്.

 

ബലി പെരുന്നാളിന് ഡയലോഗിന്റെ ഷോറൂം സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് ഓഫറുകളുടെ പൊടിപൂരമാണ്. വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് 500 രൂപ മുതല്‍ 12000 വരെ രൂപയുടെ ഡിസ്‌കൗണ്ടും ലഭ്യമാണ്. ഓഫറുകള്‍ ഇങ്ങനെ …

 

ഡയലോഗില്‍ നിന്നും സാംസങ് s20 fe വാങ്ങിക്കുമ്പോള്‍ 12000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. സാംസങ് a52s ആണെങ്കില്‍ 4500 രൂപയും. മറ്റു സാംസങ് മോഡലുകള്‍ക്ക് 1000 മുതല്‍ 3000 രുപ വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. റെഡ്മിയുടെ മൊബൈല്‍ ഫോണുകള്‍ക്ക് 500 രൂപ മുതല്‍ 3000 വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓപ്പോ പ്രോഡക്റ്റ് എടുക്കുമ്പോള്‍ നിരവധി സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

 

ക്യാഷ് ബാക്കിനൊപ്പം ബ്ലൂട്ടൂത് ഹെഡ്‌സെറ്റും, പവര്‍ ബാങ്കും നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കും. വിവോയുടെ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 10% ഡിസ്‌കൗണ്ടും ലഭ്യമാണ്. ഐ-ഫോണിന്റെ എല്ലാമോഡലുകള്‍ക്കും സീറോപേഴ്‌സന്റേജ് കള്‍ച്ചര്‍ ചെയ്ത വായ്പ സൗകര്യവും ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട കമ്പനികളുടെ ഉത്പന്നങ്ങള്‍ എല്ലാം ഡയലോഗില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8943616166 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ബലി പെരുന്നാളും ഓണവും ഡയലോഗിനൊപ്പം ആഘോഷിക്കൂ, ഓഫര്‍ കരസ്ഥമാക്കൂ …