ചോമ്പാല മിനി സ്റ്റേഡിയത്തിന് സമീപം തെക്കെ തയ്യിൽ അച്ചുതൻ അന്തരിച്ചു


കുഞ്ഞിപ്പള്ളി: ചോമ്പാല മിനി സ്റ്റേഡിയത്തിന് സമീപം തെക്കെ തയ്യിൽ അച്ചുതൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: രാധ
മക്കൾ: ജയൻ, സന്തോഷ്, സജിത്ത്
മരുമക്കൾ : സരിത, രേഷ്മ, ദിവ്യ
സഹോദരങ്ങൾ: വാസു ,രാഘവൻ, ദാമോധരൻ, നളിനി, പരേതനായ ഭാസ്ക്കരൻ