കീഴൽ ദേവിവിലാസം യു.പി സ്കൂളിന്റെ നേട്ടങ്ങളും പ്രധാന സംഭവങ്ങളും; ദർപ്പണം പുറത്തിറങ്ങി


കീഴൽ : കീഴൽ ദേവിവിലാസം യു പി സ്കൂളിന്റെ നേട്ടങ്ങളും സ്കൂളുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളും ഉൾകൊള്ളുന്ന ദർപ്പണം എന്ന പത്രം പ്രകാശനം ചെയ്തു. ഷാഫി പറമ്പിൽ എം പി പ്രകാശനം നിർവ്വഹിച്ചു.

പ്രകാശന ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക റീഷ്മ പി പുത്തൂർ, സ്കൂൾ ലീഡർ റിയലക്ഷ്മി, വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറി ജാൻവിജ്യോതിക, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.

Description: Achievements and Highlights of Keezhal Devi Vilasam UP School; Darpanam is released