കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്‌സുകള്‍; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്റ്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ട് മാസം) കമ്പ്യൂട്ടറൈസ്റ്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം) ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 9072592416, 9072592412.
Summary: Accounting courses at Keltron.