പേരാമ്പ്ര കൊല്ലിയിൽ അബ്ബാസ് അന്തരിച്ചു


പേരാമ്പ്ര: ഹൈസ്കൂളിന് സമീപം കൊല്ലിയിൽ അബ്ബാസ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ആമിന.
മക്കൾ: ഹനീഫ(കുവൈറ്റ്), അഷറഫ്(ബീഫ് സ്റ്റാൾ, മേപ്പയ്യൂർ), ആരിഫ, അമീർ.
മരുമക്കൾ: അബ്ദുൽ സലാം(കീഴരിയൂർ), ജസ് ന,റസീന, ഹസീന.