മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു
മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടിമരിച്ചു. മാഹി ഗവൺമെണ്ട് ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ വിഷ്ണു (അപ്പു) ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. പരേതനായ ശ്രീനാഥിൻ്റെയും.
സിന്ധുവിന്റേയും മകനാണ്.
സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ നടക്കും.
Summary: A young man died after being hit by a train near Mahi railway station