വെങ്ങപ്പറ്റ ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സിന്റ അന്തരിച്ചു


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കൂളിക്കുണ്ടില്‍ രാജേഷ്- സുധിന ദമ്പതികളുടെ മകളുമായ സിന്റ (12) അന്തരിച്ചു.

ശവസംസ്‌കാരം ഇന്ന് രാവിലെ 9: 30ന് വീട്ടുവളപ്പില്‍ നടന്നു. ആദര സൂചകമായി സ്‌കൂളിന് ഇന്ന് അവധി നല്‍കിയിരുന്നു.