തലശ്ശേരിയില്‍ നിന്നും പേരാമ്പ്ര വഴി ബാലുശ്ശേരിയിലേക്കുള്ള യാത്രക്കിടെ യുവാവിന്റെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: തലശ്ശേരി സ്വദേശി റിയാസിന്റെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. തലശ്ശേരി-നാദാപുരം- കുറ്റ്യാടി- പേരാമ്പ്ര വഴി ബാലുശ്ശേരിക്കുള്ള ബൈക്ക് യാത്രക്കിടെയാണ് നഷ്ടമായത്.

പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, എടിഎം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും ഉണ്ടായിരുന്നു. പേഴ്‌സ് കിട്ടുന്നവര്‍ 9746838642 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.