തോടന്നൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു
വടകര: തോടന്നൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു. ഇരീലോട്ട് മൊയ്തു ഹാജി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലമായി അബുദാബിയിൽ പോലീസ് വകുപ്പിൽ ജോലി ചെയ്തു
വരികയായിരുന്നു.
ഭാര്യ: സറാ. മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ).
മരുമക്കൾ: നാജിദ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീർ (ഖത്തർ).
സഹോദരങ്ങള്‍: പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്, പാത്തു കുനിയിൽ, ഇരീലോട്ട് കുഞ്ഞബ്ദുള്ള ഹാജി.
ഖബറടക്കം: അബുദാബിയിൽ നടക്കുന്നതാണ്.
Description: A native of Thodannur passed away in Abu Dhabi