ഹോട്ടല്‍ ജീവനക്കാരനായിരുന്ന പന്തിരിക്കര സ്വദേശി കുഴഞ്ഞ് വീണു മരിച്ചു


പന്തിരിക്കര: പാലേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ പന്തിരിക്കര മീത്തല്‍ വിനോദ് (വിനു പാത്തിക്കല്‍) കുഴഞ്ഞ് വീണു മരിച്ചു. നാല്‍പത്തിയെട്ട് വയസ്സായിരുന്നു.

പിതാവ്: പരേതനായ കണാരന്‍

മാതാവ്: പരേതയായ നാരായണി

ഭാര്യ: വിജിന

മക്കള്‍: അബുജം വിനോദ് (പടത്തുക്കടവ് ഹോളിഫാമിലി യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), ഋഷി വിനോദ്

സഹോദരങ്ങള്‍: വിനീത (തോടത്താംക്കണ്ടി), വിജില (എരവട്ടൂര്‍)