കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


വടകര: കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വടക്കയില്‍ അഭിലാഷ് (43) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

അച്ഛൻ: കരുണാകരൻ. അമ്മ: നരിക്കാട്ടേരി നല്ലുരില്ലത്ത് കോമളവല്ലി.

സഹോദരി: അനുശ്രീ.

Description: A native of Kadameri passed away due to a heart attack