തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഏറാമല സ്വദേശി മരിച്ചു
ഏറാമല: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏറാമല സ്വദേശിയായ
അമ്പിടാട്ടിൽ രവി (53) അന്തരിച്ചു. അമ്പത്തിമൂന്ന് വയസ്സായിരുന്നു.
അച്ഛൻ: പരേതനായ കണാരൻ. അമ്മ: കല്യാണി.
ഭാര്യ: ശ്രീജ. മക്കൾ: നവീൻ, നൈനിക. സഹോദരങ്ങൾ: ബാബു, ശാന്ത, വിജയൻ, രാജൻ, ഉഷ, രാജേഷ്, ഷീജ, (പരേതരായ) ബാലൻ, ശശി.