കോഴിക്കോട് സ്വദേശികളായ മധ്യവയസ്‌ക്കനേയും യുവതിയേയും വൈത്തിരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോട്ടില്‍ മധ്യവയസ്‌കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ പ്രമോദ് (53), ബിന്‍സി എന്നിവരാണ് മരിച്ചത്.
റിസോട്ടിന് പുറത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും റിസോട്ടില്‍ മുറിയെടുത്തത്. വൈത്തിരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Summary: A middle-aged man and a young woman hanged in Vaithiri