മടപ്പള്ളി ജി.എച്ച്.എസ് സ്കൂളിലെ റിട്ടയേഡ് അധ്യാപിക എ കമല ടീച്ചർ അന്തരിച്ചു
മടപ്പള്ളി: മടപ്പള്ളി മണക്കാട്ട് തെരു ഗണപതി ക്ഷേത്രത്തിന് സമീപം ‘സാകല്യ’ത്തിൽ എ കമല ടീച്ചർ (64) അന്തരിച്ചു. മടപ്പള്ളി ജി.എച്ച്.എസ് സ്കൂളിലെ റിട്ടയേഡ് അധ്യാപികയാണ്. ഭർത്താവ് പരേതനായ പ്രൊഫ. ശ്രീ ധരൻ വേക്കോട്ട്. മക്കൾ: സൗമ്യ, സോമ.
മരുമക്കൾ: കെ വിനൂപ് (എസ്.എഫ്.ഒ പാലക്കാട്), സി എസ് ധന്വന്ത് (എൻജിനിയർ, ബംഗളൂരു). മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 8.30ന് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.
Summary: A Kamala teacher, a retired teacher at Madappally GHS School, passed away