ഹോം
പ്രാദേശിക വാര്‍ത്തകള്‍
സ്പെഷ്യല്‍
പൊതു വാര്‍ത്തകള്‍
Film News
ഹോം
പ്രാദേശിക വാര്‍ത്തകള്‍
സ്പെഷ്യല്‍
പൊതു വാര്‍ത്തകള്‍
Film News
ഹോം
പ്രാദേശിക വാര്‍ത്തകള്‍
സ്പെഷ്യല്‍
പൊതു വാര്‍ത്തകള്‍
Film News
കൊയിലാണ്ടി കൊല്ലത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു
By
perambranews.com
- October 25, 2024
കൊയിലാണ്ടി:
കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. കൊല്ലം അശ്വിനി ഹോസ്പിറ്റലിന് മുന്നിലുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്.
ഇന്ന് രാത്രി 10.10 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ പൂർണ്ണമായും അണച്ചു.
Previous post
ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത, പറ്റുമായിരുന്നെങ്കിൽ തിമിംഗലത്തെയും പിടിച്ചുകൊണ്ടുവരുമായിരുന്നു; ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
October 25, 2024
Next post
'മരിച്ച് മണ്ണടിഞ്ഞവരുടെ ചിതൽ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകൾ പേറുന്ന ജീവനുളള തലച്ചോറുകളാണ് ചരിത്രം രചിച്ചത്'; ജില്ല ശാസ്ത്ര മേളയിൽ ഫസ്റ്റടിച്ച് മേമുണ്ടയുടെ 'തല'
October 25, 2024
More in കൊയിലാണ്ടി
ആവര്‍ത്തിച്ച് ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി, കൊയിലാണ്ടി സ്വദേശി ജസ്ന സലീമിനെതിരെ കേസെടുത്ത് പോലീസ്
April 12, 2025
കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
April 11, 2025
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍
April 9, 2025
ചേമഞ്ചേരിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു
April 9, 2025
നന്തി മേല്‍പ്പാലത്തില്‍ ഓട്ടോ ടാക്സിയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
April 9, 2025
കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം; ഓവര്‍ബ്രിഡ്ജിന് ചുവട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
April 8, 2025
അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; ഭക്തിയില്‍ അലിഞ്ഞ് കൊല്ലം പിഷാരികാവ്, ഉത്സവത്തിന് ആയിരങ്ങൾ സാക്ഷി
April 6, 2025
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ച ശീവേലിക്കിടെ സുന്ദര കാഴ്ച; കിടപ്പ് രോഗികളുമായി ഉത്സവത്തിനെത്തി ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവ്, ഹൃദ്യം
April 4, 2025
ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം; മറിഞ്ഞു വീണത് കാറിന് മുകളിലേക്ക്, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
April 4, 2025
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊയിലാണ്ടിയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി അരിക്കുളം സ്വദേശി പിടിയിൽ
April 4, 2025
Loading ...
error:
Content is protected !!