ഡ്രൈവറില്ലാതെ തനിയെ നീങ്ങി കാർ; ചെക്യാട് കുറുവന്തേരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ കാണാം


ചെക്യാട്: ഇന്ന് രാവിലെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. ചെക്യാട് , വളയം മേഖലകളിലാണ് കൂടുതൽ നാശം ഉണ്ടായത്.

ചെക്യാട് കുറുവന്തേരിയിൽ ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രൈവറില്ലാതെ കാർ തനിയെ നീങ്ങി. കുറുവന്തേരി സ്കൂളിന് സമീപം പൂളോള്ളതിൽ മൊയ്തു ഹാജിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറാണ് മുന്നോട്ടു നീങ്ങിയത്