മഞ്ഞക്കുന്നേല്‍ അക്കാമ്മ അന്തരിച്ചു


കൊളത്തൂര്‍: മഞ്ഞക്കുന്നേല്‍ അക്കാമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. മക്കള്‍: ടെസ്സി, റീന, സിബി (പ്രിന്‍സിപ്പാള്‍, GHSS കൊളത്തൂര്‍). സംസ്‌കാരശ്രൂശ്രൂഷ കാലത്ത് 11.30 മണിക്ക് കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്നു.

മരുമകള്‍: ലെസ്‌ലി, മാത്യു കുന്നപിള്ളില്‍ നെല്ലിപൊയില്‍. സഹോദരങ്ങള്‍: രാജമ്മ, ഡെയ്‌സി, വത്സ, ചാര്‍ലി, മോളി, ഡോളി.