വിളയാട്ടുരിലെ കുലുപ്പമലോല്‍ നാരായണി അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടുരിലെ കുലുപ്പമലോല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. അയിമ്പാടി ക്ഷേത്രം കാരണവര്‍ കുലുപ്പമലോല്‍ അച്ചുതന്‍ നമ്പ്യാരാണ് ഭര്‍ത്താവ്

മക്കള്‍: കുഞ്ഞികൃഷ്ണന്‍, നന്ദു, ഗംഗാധരന്‍, സുരേന്ദ്രന്‍, ദേവകി, കാര്‍ത്ത്യായനി.
മരുമക്കള്‍: കുഞ്ഞിരാമന്‍, ശോഭ,സുധ, ഷൈമ, ലാവണ്യ,
സഹോദരങ്ങള്‍: കെ.കെ.കുഞ്ഞികൃഷ്ണന്‍ കിടാവ് (റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ജീവനക്കാരന്‍), കെ.കെ.ഗംഗാധരന്‍ കിടാവ് (റിട്ടയേര്‍ഡ് അദ്ധ്യാപകന്‍), ജാനകി അമ്മ, മീനാക്ഷി അമ്മ, പരേതനായ നാരായണന്‍ കിടാവ്