ഹെഡ് കോൺസ്റ്റബിളായിരുന്ന മേപ്പയ്യൂർ മെരട്ട് കുന്നത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു



മേപ്പയ്യൂര്‍: ജനകീയ മുക്കിലെ റിട്ടയേര്‍ഡ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മെരട്ട് കുന്നത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: സരോജിനി. മക്കള്‍: രജിത്ത് കുമാര്‍ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കുറ്റ്യാടി), സജിതകുമാരി (അധ്യാപിക ചെറുമുക്ക് യു.പി സ്‌കൂള്‍ മലപ്പുറം), ശ്രീജിത്ത് കുമാര്‍ (സിവില്‍ പോലീസ് ഒഫീസര്‍ പയ്യോളി). മരുമക്കള്‍: പവിത്രന്‍ (ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുറ്റിയാ ടി), ശ്രുതി (എരവട്ടൂര്‍), ജനീഷ (സൈക്കൊസോഷ്യല്‍ വര്‍ക്കര്‍മാനന്തവാടി) സഹോദരങ്ങള്‍: ചിരുത, പരേതരായ കോരന്‍, കേളപ്പന്‍, കുഞ്ഞിരാമന്‍.

സംസ്‌കാരം ഇന്ന് പതിനൊന്ന് മണിയോടെ വീട്ടുവളപ്പില്‍ നടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.