സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പേരാമ്പ്രയില്‍ കരിയര്‍ സംരംഭകത്വ ശില്‍പ്പശാല


പേരാമ്പ്ര: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. പുതുതായി സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദ, പി.ജി, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബി.ടെക്, പോളിടെക്‌നിക്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

പങ്കെടുക്കാന്‍ ആഗ്രഹഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍: 0496-2615500


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.