സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന്റെ കോവിഡ് പ്രതിരോധ ഹെല്പ് ഡെസ്ക്കിനു പാലേരിയിൽ ആരംഭം


പാലേരി: കോവിഡ് പ്രതിരോധ ഹെല്പ് ഡെസ്കിനു പാലേരിയിൽ ആരംഭം. സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിലാണ് പദ്ധതി. ജില്ലയിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത്.

ഹെൽപ്പ് ഡസ്കിന്റെ ഉദ്ഘാടനം പാലേരിയിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉണ്ണി വേങ്ങേരി നിർവഹിച്ചു.