സി.പി.ഐ പ്രവര്‍ത്തകന്‍ മുയിപ്പോത്ത് എരവത്ത്കണ്ടിമീത്തല്‍ രാജന്‍ അന്തരിച്ചു


പേരാമ്പ്ര: സി.പി.ഐ പ്രവര്‍ത്തകന്‍ മുയിപ്പോത്ത് എരവത്ത്കണ്ടിമീത്തല്‍ രാജന്‍ അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. ശോഭയാണ് ഭാര്യ.

മക്കള്‍: സജിത്ത്,ശരത്ത്,ശ്യാംജിത്ത്.
മരുമകള്‍:അനുപമ.
സഹോദരങ്ങള്‍:ബാബു,ശശി,ഗീത,വനജ,ഷീബ,ലാല്‍ജ