സദ്ഭാവന ദിനത്തില്‍ ചങ്ങരോത്ത് കോണ്‍ഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


കടിയങ്ങാട്: സദ്ഭാവന ദിനത്തില്‍ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. കടിയങ്ങാട് ടൗണില്‍ നടത്തിയ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി.സരിഷ് അദ്ധ്യക്ഷത വഹിച്ചു.

എന്‍ പി.വിജയന്‍, എസ് സുനന്ദ്, എന്‍ ജയശിലന്‍, കെ.കെ അമ്പിസ്, ഇ.എം വിജയന്‍, സജിവന്‍ വണ്ണാറത്ത്, ഇ.കെ സുമിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.