സംസ്ഥാനത്ത് ‘ലോക്ക്’ തുറക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ നിയമസഭയില്‍, ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍, നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍, അറിയാം വിശദമായി


കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം. പ്രഖ്യാപനം നാളെ നിയമസഭയിൽ. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടതുറക്കാം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക മേഖല തിരിച്ച്.

ഒരാഴ്ചയിലെ രോഗികളുടെ കണക്ക് അനുസരിച്ച് മേഖല നിശ്ചയിക്കും. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രങ്ങള്‍. ആയിരത്തില്‍
എത്ര പേര് രോഗികൾ എന്ന് കണക്കാക്കും, അതിന് ശേഷമായിരിക്കും മേഖല തിരിച്ചുള്ള നിയന്ത്രണങ്ങള്‍.