സംസ്ഥാനത്തെ പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ അറിയണ്ടേ?


തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

*മുഖ്യമന്ത്രി പിണറായി വിജയന്‍- ക്ളിഫ് ഹൗസ്

*നന്ദന്‍കോട്, കെ. രാജന്‍- ഗ്രേസ്, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം

*റോഷി അഗസ്റ്റിന്‍- പ്രശാന്ത്, ക്ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്

*കെ. കൃഷ്ണന്‍കുട്ടി- പെരിയാര്‍, ക്ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്

*എ. കെ. ശശീന്ദ്രന്‍- കാവേരി, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം

*അഹമ്മദ് ദേവര്‍കോവില്‍-തൈക്കാട് ഹൗസ്, വഴുതയ്ക്കാട്

*ആന്റണി രാജു- മന്‍മോഹന്‍ ബംഗ്ളാവ്, വെള്ളയമ്പലം

*അഡ്വ. ജി. ആര്‍. അനില്‍- അജന്ത, രാജ്ഭവന് എതിര്‍വശം വെള്ളയമ്പലം,

*കെ. എന്‍. ബാലഗോപാല്‍ -പൗര്‍ണമി, ക്ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്

*പ്രൊഫ. ആര്‍. ബിന്ദു- സനഡു, വഴുതയ്ക്കാട്

*ജെ. ചിഞ്ചുറാണി- അശോക, ക്ളിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്

*എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍- നെസ്റ്റ്, ക്ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്

*അഡ്വ. പി. എ. മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്

*പി. പ്രസാദ്-ലിന്‍ഡ്ഹസ്റ്റ്, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, നന്ദന്‍കോട്

*കെ. രാധാകൃഷ്ണന്‍- എസന്‍ഡീന്‍, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്

*പി. രാജീവ് -ഉഷസ്, നന്ദന്‍കോട്

*സജി ചെറിയാന്‍- കവടിയാര്‍ ഹൗസ്, വെള്ളയമ്പലം

*വി. ശിവന്‍കുട്ടി- റോസ് ഹൗസ്, വഴുതയ്ക്കാട്

*വി.എന്‍. വാസവന്‍ -ഗംഗ, കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം

*വീണാജോര്‍ജ്- നിള, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം