വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പെട്രോൾ പമ്പ്, കൊല്ലം ടൗൺ, കൊല്ലം ബീച്ച് ,പാറപ്പള്ളി, പിഷാരികാവ് അമ്പലം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ (12-2-2021) രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.


കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള കോരപ്പുഴ, കാട്ടിലെപീടിക, കാട്ടിലെപീടിക പള്ളി, വള്ളിൽ ക്കടവ്, ടിടി ഐസ്, കണ്ണന്താരി, മലബാർ ഐസ്, വെങ്ങളം, വെങ്ങളം കല്ലട, വെങ്ങളം പള്ളി, കൃഷണകുളം, അമാന ടെയോട്ട, അണ്ടി കമ്പനി, കോൾഡ് ത്രെഡ്, കണ്ണൻ കടവ്, കണ്ണൻ കടവ് നോർത്ത്, അഴീക്കൽ, പള്ളിയറ, രാമകൃഷ്ണ റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 12-02- 21, വെള്ളിയഴ്ച്ച രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ എച്ച് ടി ലൈൻ വർക്കിന്റയും, എച്ച് ടി ടച്ചിംഗ് എടുക്കുന്നതിന്റയും ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.