വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷന് കീഴിൽ വരുന്ന ഉള്ളൂർ കടവ്, ചേലിയ,
വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി, പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (27-04-2021, ചൊവ്വാഴ്ച) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്.ടി.ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.