വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന എസ്.ബി.ഐ, കെ.ഡി.സി ബാങ്ക് പരിസരം, ശാരദ ഹോസ്പിറ്റൽ പരിസരം, ബോയ്സ് സ്കൂൾ ഭാഗം, മരമുറ്റം തെരു, നടേലകണ്ടി ഭാഗം എന്നിവടങ്ങളിൽ നാളെ (25-03-2021, വ്യാഴാഴ്ച) രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.