വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പൊറ്റോൽ താഴെ, കുന്നത്ത് താഴെ, കേളുവേട്ടൻ മന്ദിരം, ചോർച്ച പാലം, കൊല്ലം ഗേറ്റ് കിഴക്ക് ഭാഗം, എസ്.എൻ.ഡി.പി കോളേജ്, കോമത്ത് റോഡ്, കുട്ടത്ത്കുന്ന് ഭാഗം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ ( 22-03-2021 തിങ്കളാഴ്ച്ച) രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും