വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷന് കീഴിൽ നാളെ (18-03-2021, വാഴാഴ്ച) രാവിലെ 7 മണി മുതൽ 1 മണി വരെ ഹോസ്പിറ്റൽ, നടേലക്കണ്ടി, സ്‌റ്റേഡിയം, മാരമറ്റം തെരു, എൽഐസി പരിസരം, എസ്ബിടി പരിസരം, ഗുരുകുലം, പന്തലായനി സ്കൂൾ പരിസരം എന്നിവിടങ്ങളിലും, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ അരയൻകാവ്, സിവിൽ സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.