വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള വിവിധ ട്രാൻസ്ഫോർമറുകളുടെ കീഴിൽ എച്ച്ടി ലൈൻ വർക്ക് നടക്കുന്നതിനാൽ നാളെ (15-03-2021, തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുമെന്നും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

പാണവയൽ, വയൽ പള്ളി, ചെമ്മന എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയും.

പൂക്കാട് ഈസ്റ്റ്, കൃഷ്ണൻ കിടാവ്,
ഹാജി മുക്ക്, എഎംഎച്ച്, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, ഗ്യാസ് ഗോഡൗൺ, തുവ്വക്കോട് കോളനി, ശിശു മന്ദിരം, തോരായി കടവ്, കൊളക്കാട്, കോട്ടമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയും.

പാലംതല, കലോപൊയിൽ, ആർജിജിവിവൈ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 7.30 മണി മുതൽ 11 മണി വരെയും.

മലബാർ ഐസ്, വെങ്ങളം എംകെ, വെങ്ങളം കല്ലട, വെങ്ങളം പള്ളി, കൃഷണകുളം, അമാന ടെയോട്ട, അണ്ടി കമ്പനി, കോൾഡ് ത്രെഡ്, യുനിറോയൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 മണി വരെയും.

കാപ്പാട് ടൗൺ, കാപ്പാട് സ്ക്കൂൾ, പൂക്കാട് വെസ്റ്റ്, കണ്ണങ്കണ്ടി, തുവ്വപ്പാറ ലിങ്ക് റോഡ്, ദുബായ് റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ ഉച്ചയ്ക്ക് 1 മണി മുതൽ വൈകീട്ട് 3 മണി വരെയും എച്ച്ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.