വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കൾ സെക്ഷൻ പരിധിയിലുള്ള കൊല്ലം പെട്രോൾപമ്പ്, കൊല്ലം ടൗൺ, കൊല്ലം ബിച്ച്, പാറപ്പള്ളി, പിഷാരിക്കാവ് അമ്പലം എന്നീ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ (02-03-2021) ന് രാവിലെ 7 മണി മുതൽ 12 മണി വരെ HT ടച്ചിങ്ങിന്റെ ഭാഗമായി വൈദ്യൂതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കെ.എസ്.ഇ.ബി മേലടി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട പയ്യോളി പോലീസ് സ്റ്റേഷൻ, ക്രിസ്ത്യൻപള്ളി, പെരുമാൾപുരം, ഉരൂക്കര, പൊന്നാരിപ്പാലം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 7 മണി മുതൽ 12 മണി വരെ വൈദ്യതി മുടങ്ങും.